TopGear1
വളയം വന്ന വഴികള്‍
'ഒന്നും രണ്ടുമല്ല കൊല്ലം പത്തിരുപത്തഞ്ചായി ഈ വളയം പിടിക്കാന്‍ തുടങ്ങിയിട്ട്.' തലനരച്ച ഡ്രൈവര്‍മാര്‍ക്കെല്ലാം ഇത്തരമൊരു വീമ്പ് പറയാനുണ്ടാകും. 'വളയം പിടിക്കല്‍' ഡ്രൈവിങ്ങിന്റെ പര്യായമായിട്ട് നാളേറെയായി. അതുകൊണ്ടാകും ലോറി ഡ്രൈവര്‍മാരുടെ...ഗ്രാന്‍ ടൂറിസ്‌മോയില്‍ ഇന്‍ഫിനിറ്റിയുടെ അവതാരം
ലോകത്തെ ഏറ്റവും ജനപ്രിയമായ ഗെയിമുകളില്‍ ഒന്നാണ് ഗ്രാന്‍ ടൂറിസ്‌മോ. സോണി പ്ലേ സ്‌റ്റേഷന്റെ ഈ റേസിങ് ഗെയിം നല്‍കുന്ന ഗെയിമിങ് അനുഭവം യാഥാര്‍ത്ഥ്യത്തോട് കിടപിടിക്കുന്നതാണെന്നാണ് ഗ്രാന്‍ ടൂറിസ്‌മോ ആരാധകരുടെ പക്ഷം. കുട്ടികളും മുതിര്‍ന്നവരുമായി ലക്ഷക്കണക്കിന്...അകാലത്തില്‍ പൊലിഞ്ഞ കാറുകള്‍
ചിലര്‍ അങ്ങനെയാണ്. കുറഞ്ഞ കാലം കൊണ്ട് ലോകശ്രദ്ധയാകര്‍ഷിക്കുകയും വൈകാതെ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് തിരശ്ശീലക്ക് പിറകിലേക്ക് മറയുകയും ചെയ്യും. ഡയറിക്കുറിപ്പുകളിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ അകാല ചരമമടഞ്ഞ ആന്‍ഫ്രാങ്ക്, കേവലം മൂന്നോ നാലോ...


റാമിനേറ്റര്‍: ലോകത്തിലെ ഏറ്റവും വേഗമുള്ള ഭീമന്‍ ട്രക്ക്‌
റാമിനേറ്റര്‍ എന്ന ഭീമന്‍ ട്രക്ക് കണ്ടാല്‍ ഇതിന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലെങ്കിലും പായാനാകുമോയെന്ന് സംശയം തോന്നും. എന്നാല്‍ ലോകത്തിലെ ഏറ്റവും വേഗം കൂടിയ ട്രക്ക് എന്ന ഗിന്നസ് റെക്കോര്‍ഡ് ഈ ഭീമന്റെ പേരിലാണിപ്പോള്‍....ബ്രിട്ടനില്‍ സമ്പൂര്‍ണ്ണ ബയോ ബസ്സ് വരുന്നു
ബ്രിട്ടനില്‍ ആദ്യ സമ്പൂര്‍ണ്ണ ബയോ ബസ് വരുന്നു. മനുഷ്യരില്‍ നിന്നുള്ള മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ഉപയോഗിച്ചാണ് ഈ പരിസ്ഥിതി സൗഹൃദ ബസ് ഓടുന്നത്. ഈ മാലിന്യങ്ങളില്‍ നിന്നും നിര്‍മിക്കുന്ന ബയോമീഥെയ്ന്‍ ഗ്യാസാണ് ബസ്സിന്റെ ഇന്ധനം. സാധാരണ വാഹനങ്ങളെ അപേക്ഷിച്ച്...ഇമ്പോസിബിള്‍: ഇതൊരു 'അസാധ്യ' ബൈക്ക്‌
ലാപ്‌ടോപ്പ് ബാഗും തോളിലിട്ട് ബസ്സിറങ്ങുന്ന ഒരാള്‍. തന്റെ ബാഗ് തുറന്ന് ഭംഗിയുള്ള ഒരു കുഞ്ഞന്‍ ഉപകരണം പുറത്തെടുക്കുന്നു. ഏതാനും നിമിഷങ്ങള്‍ കൊണ്ട് അയാള്‍ ആ ഉപകരണം അണ്‍ലോക്ക് ചെയ്ത് അതിലെ സ്റ്റിക്ക് വലിച്ചു നീട്ടി ഒരു ബൈക്കിന്റെ രൂപത്തിലാക്കുന്നു. പിന്നീട് ബാഗും...മില്‍ഫോര്‍ഡ് ഗ്രൗണ്ടിന് തൊണ്ണൂറാം പിറന്നാള്‍
നിരത്തിലിറങ്ങുന്ന തങ്ങളുടെ ഓരോ വാഹനത്തിനും ആഡംബര പ്രൗഢിക്കൊപ്പം കര്‍ശന സുരക്ഷിതത്വവും വേണമെന്ന് നിര്‍ബന്ധമുള്ളവരാണ് ജനറല്‍ മോട്ടേഴ്‌സ്. ബ്യൂക്കും കാഡിലാക്കും അടക്കമുള്ള ജി.എമ്മിന്റെ മുഴുവന്‍ ബ്രാന്‍ഡുകളും സുരക്ഷിത്വത്തില്‍ കടുകിട വിട്ടുവീഴ്ച ചെയ്യാറില്ല....വായു ബലൂണില്‍ തലകുത്തി മറിയുന്ന നിസ്സാന്‍ നോട്ട്‌
പച്ചപ്പട്ടുവിരിച്ച കുന്നിന്‍ ചെരുവിലൂടെ ഉരുണ്ടുവരുന്ന ഭീമാകാരനായൊരു വായു ബലൂണ്‍. ബലൂണിനകത്തോ, ഒരു ടണ്ണിലേറെ ഭാരം വരുന്ന നിസ്സാന്റെ ഫാമിലി കാര്‍ ശ്രേണിയിലെ നോട്ടും. അമ്പരക്കേണ്ട, സംഗതി ഉള്ളതു തന്നെ. നിസ്സാന്‍ നോട്ട് യൂറോപ്പിലെത്തി...( Page 1 of 5 )