TopGear1
TopGear2
ഇലക്ട്രിക്ക് കാര്‍: മാതൃകയാവാന്‍ ചൈന
കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായത്? അല്‍പ്പം കുഴക്കുന്ന ചോദ്യമാണിത്. ഇലക്ട്രിക്ക് കാറാണോ ചാര്‍ജ്ജിങ് സ്‌റ്റേഷനാണോ ആദ്യം വേണ്ടത് എന്ന ചോദ്യം പോലെ. ഇലക്ട്രിക്ക് കാറുകള്‍ വ്യാപകമായാല്‍ അതുകൊണ്ട് പരിസ്ഥിതിക്കുണ്ടാവുന്ന ഗുണവും ഉപയോക്താക്കള്‍ക്കുണ്ടാവുന്ന...നിസാന്‍ ടെറാനോ ആനിവേഴ്‌സറി എഡിഷന്‍
ഇന്ത്യന്‍ വിപണിയില്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ടെറാനോ എസ് യു വിയുടെ ആനിവേഴ്‌സറി എഡിഷന്‍ നിസാന്‍ അവതരിപ്പിച്ചു. ഇതിന്റെ 450 യൂണിറ്റുകള്‍ മാത്രമാവും വിപണിയില്‍ ലഭിക്കുക. രണ്ട് വേരിയന്റുകള്‍ തിരഞ്ഞെടുക്കാം. എക്‌സ് വി ഡി വേരിയന്റിന് 12.83 ലക്ഷവും പ്രീമിയം...കേന്ദ്ര ഗതാഗത സുരക്ഷാനിയമം: കരടായി
മോട്ടോര്‍വാഹന ഗതാഗത നിയമത്തിന്റെ സമഗ്രമായ പൊളിച്ചെഴുത്തിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സേഫ്റ്റി ബില്‍-2014ന്റെ കരട് രൂപമായി. ഗതാഗതനിയമങ്ങള്‍ കാര്യമായി നടപ്പാകാത്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ മുന്നില്‍ക്കണ്ട് തയ്യാറാക്കിയ...പുതിയ മഹീന്ദ്രാ സ്‌കോര്‍പിയോ
സ്‌കോര്‍പിയോ എസ് യു വിയുടെ പൂര്‍ണമായും പുതിയ പതിപ്പ് മഹീന്ദ്ര വിപണിയിലെത്തിച്ചു. പുതിയ ഷാസിയും സസ്‌പെന്‍ഷന്‍ സംവിധാനവുമാണ് പ്രധാനമാറ്റം. കരുത്തുറ്റതും അധിക സുരക്ഷ വാഗ്ദാനം ചെയ്യുന്നതുമാണ് പുതിയ മോഡുലാര്‍ ഷാസി. കടുപ്പം കുറഞ്ഞതും യാത്രാസുഖം വര്‍ധിപ്പിക്കുന്നതുമാണ്...മാരുതി 69,555 കാറുകള്‍ തിരിച്ചുവിളിക്കുന്നു
ന്യൂഡല്‍ഹി: മാരുതി സുസുക്കി 69,555 കാറുകള്‍ തിരിച്ചുവിളിക്കുന്നു. 2010 മാര്‍ച്ചിനും 2013 ഓഗസ്റ്റിനുമിടയില്‍ വിറ്റഴിച്ച ഡിസയര്‍, സ്വിഫ്റ്റ്, റിറ്റ്‌സ് എന്നിവയുടെ ഡീസല്‍ വേരിയന്റെുകളെയാണ് കമ്പനി ഇപ്പോള്‍ തിരിച്ചുവിളിക്കുന്നത്. വയറിങ് ഹാര്‍നെസ്സ് ഫിറ്റ്‌മെന്റിലെ കേടുപാടുകള്‍...ഓള്‍വീല്‍ഡ്രൈവ് ഡസ്റ്റര്‍
ഓള്‍വീല്‍ഡ്രൈവ് റെനോ ഡസ്റ്റര്‍ വിപണിയിലെത്തി. സാഹസികരെയും റാലികളില്‍ പങ്കെടുക്കുന്നവരെയും ലക്ഷ്യംവച്ചാണ് ഡസ്റ്റര്‍ എ ഡബ്ല്യൂ ഡി വിപണിയില്‍ എത്തിയിട്ടുള്ളത്. ആര്‍ എക്‌സ് എല്‍ വേരിയന്റിന് 11.89 ലക്ഷവും ആര്‍ എക്‌സ് സഡ് വേരിയന്റിന് 12.99 ലക്ഷവുമാണ് ന്യൂഡല്‍ഹിയിലെ ഏകദേശവില....'സിന്‍ക് 2' സവിശേഷതയുമായി ഫോര്‍ഡ് ഫോക്കസ്‌
കാറിനകത്തെ വിവിധ സംവിധാനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ' സിന്‍ക്് 2' (SYNC 2) എന്ന നൂതന സവിശേഷതയുമായി ഫോര്‍ഡ് ഫോക്കസ് എത്തുന്നു. ലളിതമായ വോയ്‌സ് കമാന്‍ഡുകളിലൂടെയും എട്ടിഞ്ചുള്ള ഹൈറിസൊലൂഷ്യന്‍ ടച്ച് സ്‌ക്രീനിലൂടെയും ഇന്‍-കാര്‍ നിയന്ത്രണങ്ങള്‍ എളുപ്പത്തില്‍ ചെയ്യാന്‍...പെട്ടി രൂപമില്ലാത്ത എസ് യു വി
എസ് യു വി എന്നാല്‍ സ്‌പോര്‍ട്‌സ് യൂടിലിറ്റി വെഹിക്കിള്‍. പക്ഷേ നാട്ടിലിറങ്ങുന്ന എസ് യു വികള്‍ക്കെല്ലാം സ്‌പോര്‍ട്‌സിനേക്കാള്‍ യൂട്ടിലിറ്റിയിലാണ് കണ്ണ്. അതുകൊണ്ടാണല്ലോ ഏത് ലക്ഷ്വറി ബ്രാന്‍ഡിന്റേയും എസ് യു വികളെല്ലാം ഫോര്‍ വീല്‍ ഡ്രൈവുള്ള...


( Page 1 of 6 )