TopGear1
TopGear2
മോഷ്ടിക്കാന്‍ കഴിയാത്ത സൈക്കിള്‍
ലണ്ടന്‍: ചിലിയിലെ മൂന്ന് എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച മോഷ്ടിക്കാന്‍ കഴിയാത്ത സൈക്കിള്‍ ശ്രദ്ധനേടുന്നു. യെര്‍ക എന്നാണ് സൈക്കിളിന്റെ പേര്. ഭംഗിയുള്ള ഈ സൈക്കിള്‍ പൂട്ടുന്നത് അതിന്റെ പ്രധാന ഫ്രെയിം ഉപയോഗിച്ച് തന്നെയാണ്. പൂട്ടിവയ്ക്കാന്‍ ഒരുപാട് സമയമൊന്നും...



സ്‌കൂട്ടി സെസ്റ്റ് 110
ഓട്ടോമാറ്റിക് സ്‌കൂട്ടര്‍ സ്‌കൂട്ടി സെസ്റ്റ് 110 ടി വി എസ് വിപണിയിലെത്തിച്ചു. 42,300 രൂപയാണ് ന്യൂഡല്‍ഹിയിലെ ഏകദേശവില. സ്ത്രീകളെ ലക്ഷ്യമാക്കിയാണ് കോംപാക്ട് സ്‌കൂട്ടര്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. ബോഡി കളറിലുള്ള മിററുകള്‍, ഇന്ധനക്ഷമത കണ്ടെത്താന്‍ ഉപകരിക്കുന്ന ഇക്കണോമീറ്റര്‍,...



ഹീറോയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഫോട്ടോണ്‍
ന്യൂഡല്‍ഹി: ഇലക്ട്രിക് സ്‌കൂട്ടര്‍ ഫോട്ടോണ്‍ ഹീറോ അവതരിപ്പിച്ചു. 54,110 രൂപയാണ് ന്യൂഡല്‍ഹിയിലെ ഏകദേശവില. ടെലിസ്‌കോപിക് സസ്‌പെന്‍ഷന്‍, ആന്റി തെഫ്റ്റ് അലാം, ഫ്ലോട്ട് -കം-ബൂസ്റ്റ് ചാര്‍ജര്‍, എയ്‌റോഡൈനമിക് സ്‌റ്റൈല്‍, ഇക്കണോമി ആന്റ് പവര്‍ മോഡ് എന്നിങ്ങനെ നിരവധ പ്രത്യേകതകളുമായാണ്...


ഹോണ്ട ഡ്രീം വില്‍പന 10 ലക്ഷം കവിഞ്ഞു
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ഡ്രീം ശ്രേണിയില്‍പ്പെട്ട ബൈക്കുകളുടെ വില്‍പന 10 ലക്ഷം കവിഞ്ഞു. 26 മാസം കൊണ്ടാണ് കമ്പനി ഈ നേട്ടം സ്വന്തമാക്കിയത്. 2012നുശേഷം 100-110 സിസി വിഭാഗത്തില്‍ ഹോണ്ടയുടെ വിപണി വിഹിതം 400 ശതമാനം വര്‍ധിച്ചതായി കമ്പനി വൈസ്...



ഡുക്കാട്ടി മോണ്‍സ്റ്റര്‍ 821
ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഡുക്കാട്ടിയുടെ മോണ്‍സ്റ്റര്‍ ബൈക്കുകളുടെ മിഡ്‌സൈസ് വകഭേദമായ മോണ്‍സ്റ്റര്‍ 821 യു കെ വിപണിയില്‍ ഇറങ്ങി. പുതിയ തലമുറയില്‍പ്പെട്ട മോണ്‍സ്റ്റര്‍ 1200 ന് പിന്നാലെയാണ് ഭാരംകുറഞ്ഞ മോണ്‍സ്റ്റര്‍ 821 ഉം വിപണിയിലെത്തിയത്....



ആര്‍ നൈന്‍ ടി കഫേ റേസര്‍ വിപണിയില്‍
ബിഎംഡബ്ല്യു മോട്ടോറാഡിന്റെ കഫേ റേസര്‍ ആര്‍ നൈന്‍ ടി ഇന്ത്യന്‍ വിപണിയില്‍. കമ്പനിയുടെ തൊണ്ണൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയിരിക്കുന്ന ബൈക്ക് പാരമ്പര്യവും ആധുനികതയും സംയോജിപ്പിച്ച് മികവുറ്റ ഡിസൈനിലാണ് പുറത്തിറക്കിയിരിക്കുന്നത്. ബ്ലാക്ക്-സില്‍വര്‍ നിറങ്ങളുടെ...


പെട്രോള്‍ കുടിക്കാത്ത ഹാര്‍ലി ബൈക്കുകള്‍ വരുന്നു
പെട്രോള്‍ കുടിയന്‍ ബൈക്കെന്ന പ്രതിച്ഛായ മാറ്റാന്‍ ഒരുങ്ങുകയാണ് ഹാര്‍ലി ഡേവിഡ്‌സണ്‍. ബാറ്ററിയുടെ കരുത്തില്‍ ഓടുന്ന ഹാര്‍ലി മോട്ടോര്‍സൈക്കിളുകള്‍ പരീക്ഷണത്തിന്റെ അന്തിമ ഘട്ടത്തിലാണ്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബോധവാന്മാരായ യുവ തലമുറയെ ലക്ഷ്യമാക്കിയാണ്...



പോലീസിനായി ഗബ്രിയേലിന്റെ ബുള്ളറ്റ്‌
അമേരിക്കന്‍ പോലീസ് ഉപയോഗിക്കുന്ന ഹാര്‍ലിഡേവിഡ്‌സണ്‍ ബൈക്കിന്റെ തലയെടുപ്പ് ഒന്ന് വേറെ തന്നെയാണ്. മുന്നിലെ ഉയര്‍ന്ന ചില്ലുകളും പിന്നില്‍ മൂന്ന് വലിയ പെട്ടികളും സൈറനുമൊക്കെയായി ഈ ബൈക്ക് റോഡിലൂടെ റോന്ത് ചുറ്റുന്നത് കണ്ടാല്‍ തന്നെ ആരുമൊന്ന് പേടിക്കും; പോലീസാണല്ലോ...



( Page 1 of 4 )