TopGear1
TopGear2
TopGear3
ശുദ്ധമായ ഇലക്ട്രിക്ക് സ്‌പോര്‍ട്‌സ് കാര്‍
പൂര്‍ണമായും വൈദ്യുതി കൊണ്ട് ഓടുന്ന ഒരു ഇലക്ട്രിക്ക് സ്‌പോര്‍ട്ട്‌സ് കാര്‍ എന്നത് ഇതുവരെ വാഹന ലോകത്തില്‍ വന്യമായ ഒരു സ്വപ്‌നമായിരുന്നെങ്കില്‍ ഇത് യാഥാര്‍ത്ഥ്യമാവുകയാണ് ഡിറ്റ്‌റോയിട്ട് ഇലക്ട്രിക്ക് പുറത്തിറക്കിയ...



ഫോക്‌സ് വാഗണിന്റെ ടൈഗണ്‍ വരുന്നു
ഫോക്‌സ് വാഗണിന്റെ ചെറു സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം ടൈഗണ്‍ ഇന്ത്യ അടക്കമുള്ള വിപണികളിലാവും ആദ്യമെത്തുകയെന്ന് സൂചന. എന്‍ എസ് എഫ് (ന്യൂ സ്‌മോള്‍ ഫാമിലി) എന്ന പുതിയ പ്ലാറ്റ്‌ഫോമില്‍ വികസിപ്പിക്കുന്ന ആദ്യ ചെറു എസ്.യു.വിയാവും ടൈഗണ്‍. വിവിധ ഓട്ടോഷോകളില്‍ ഫോക്‌സ് വാഗണ്‍...



ടൊയോട്ട ഹൈബ്രിഡുകള്‍ ഇന്ത്യയിലേക്ക്‌
ന്യൂഡല്‍ഹി: പ്രയസിന് പിന്നാലെ ഇന്ധനക്ഷമവും പരിസ്ഥിതി സൗഹൃദവുമായ കൂടുതല്‍ ഹൈബ്രിഡ് കാറുകള്‍ ഇന്ത്യയിലേക്കെത്തുന്നു. പുതിയ ഹൈബ്രിഡ് മോഡലുകള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച പഠനം ജപ്പാന്‍ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ തുടങ്ങിക്കഴിഞ്ഞു....



ഹോണ്ടയുടെ ഡീസല്‍ കാറുകള്‍ വിപണിയിലേക്ക്‌
പുതുതായി വിപണിയിലെത്തിക്കുന്ന എല്ലാ യാത്രാവാഹനങ്ങള്‍ക്കും പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ ഉണ്ടാകുമെന്ന് ജപ്പാന്‍ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട വ്യക്തമാക്കി. പെട്രോള്‍ കാറുകള്‍ മാത്രമാണ് ഇതുവരെ ഹോണ്ട ഇന്ത്യയില്‍ വിറ്റഴിച്ചിരുന്നത്. ഹോണ്ടയുടെ ആദ്യ ഡീസല്‍ കാറായ അമേസ് അടുത്തിടെയാണ്...


സ്‌കാല ട്രാവലോഗ് എഡിഷന്‍
ന്യൂഡല്‍ഹി: സ്‌കാല സെഡാന്റെ ലിമിറ്റഡ് എഡിഷന്‍ വേരിയന്റ് ട്രാവലോഗ് എഡിഷന്‍ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വിലകൂടിയ വേരിയന്റായ ആര്‍ എക്‌സ് സഡ് ഡീസല്‍ പതിപ്പില്‍ അധികസൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് ട്രാവലോഗ് എഡിഷന്‍. 9.78 ലക്ഷം...



ഇ2ഒ വരുന്നു
ന്യൂഡല്‍ഹി: കാത്തിരിപ്പിനൊടുവില്‍ മഹീന്ദ്രയുടെ വൈദ്യുതകാര്‍ ഇ2ഒ വിപണിയിലെത്തി. 2010 ല്‍ വൈദ്യുത കാര്‍ നിര്‍മ്മാതാക്കളായ ബാംഗ്ലൂരിലെ റേവയെ ഏറ്റെടുത്ത മഹീന്ദ്ര അവരുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇ2ഒ വികസിപ്പിക്കാന്‍ വര്‍ഷങ്ങളെടുത്തു. വൈദ്യുത കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും...



ഇന്ത്യയെ മുന്നില്‍ക്കണ്ട് ഇക്കോസ്‌പോര്‍ട്‌
ഇന്ത്യന്‍ വിപണിയെ ലക്ഷ്യമാക്കി ഫോര്‍ഡ് രൂപകല്‍പ്പന ചെയ്ത കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം ഇക്കോ സ്‌പോര്‍ട് ജൂണില്‍ ഷോറൂമുകളില്‍ എത്തിയേക്കും. 85 ശതമാനം പ്രാദേശിക ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയാവും അമേരിക്കയിലെ ഫോര്‍ഡ് ഈ വാഹനം ഇന്ത്യയില്‍ നിര്‍മ്മിക്കുക. വിലക്കുറവാകും...



അതിവേഗത്തിന്റെ തമ്പുരാന്‍
'നേട്ടങ്ങള്‍ വെച്ചാണ് ജീവിതത്തെ അളക്കേണ്ടത്, അല്ലാതെ ജീവിച്ച വര്‍ഷങ്ങളുടെ എണ്ണം നോക്കിയല്ല'തന്റെ സുഹൃത്തും റേസ് ഡ്രൈവറുമായിരുന്ന ടിമ്മി മേയറുടെ വിയോഗത്തെ കുറിച്ചോര്‍ത്ത് തന്റെ പുസ്തകത്തില്‍ ബ്രൂസ് മെക്ക്‌ലാറന്‍ എഴുതിയതാണിത്. കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ മണ്‍മറഞ്ഞ അനേകം...


( Page 1 of 5 )