TopGear1
യു എസ്സില്‍ ജപ്പാന്റെ കൊടി പാറിച്ച മനുഷ്യന്‍ മരിച്ചു.
യുറ്റാക കാറ്റയാമ
യുറ്റാക കാറ്റയാമ ഫിബ്രവരി 19-ന് ടോക്യോയില്‍ 105-ാം വയസ്സില്‍ അന്തരിച്ചു. ഹിരോഹിതോ ചക്രവര്‍ത്തി കഴിഞ്ഞാല്‍ അകിര കുറസോവ,


അവസാനത്തെ വെയ്‌റോണും ചിലവായി
വെയ്‌റോണ്‍ രൂപകല്‍പനയുടെ അവസ്ഥയിലായിരുന്ന കാലത്ത് അതിന്റെ അണിയറശില്‍പികള്‍ക്ക് നാല് ലക്ഷ്യങ്ങളാണ് ബുഗാട്ടി നല്‍കിയത്: വണ്ടിക്ക് 1000 എച്ച്പിയെങ്കിലും കരുത്ത് വേണം, മൂന്ന് സെക്കന്‍ഡിലും കുറഞ്ഞ സമയത്തില്‍ അത് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ സ്പീഡിലെത്തണം. അതിന്റെ...ആപ്പിളിന്റെ സ്മാര്‍ട്ട് കാര്‍ 2020 ഓടെ
കാലിഫോര്‍ണിയ: ടെക്‌നോളജി ഉത്പന്ന രംഗത്തെ വമ്പന്മാരായ ആപ്പിളില്‍ നിന്ന് ഇലക്ട്രിക് കാര്‍ വരുന്നു. 2020ഓടെ ഇലക്ട്രിക് കാറിന്റെ നിര്‍മാണം ആരംഭിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. സ്മാര്‍ട്ട് കാറിനായുള്ള ഗവേഷണം കമ്പനി ആരംഭിച്ചുകഴിഞ്ഞു. ഇതിനായി പ്രമുഖ ഇലക്ട്രിക്...വരുന്നു... മാരുതിയുടെ ഇന്ധനക്ഷമമായ കാറുകള്‍
ഇന്ധനക്ഷമത ആയിരുന്നു ഒരുകാലത്ത് മാരുതി കാറുകളുടെ മുഖമുദ്ര. ഹോണ്ടയും ഹ്യുണ്ടായും അടക്കമുള്ള വാഹന നിര്‍മ്മാതാക്കള്‍ ഇന്ധനക്ഷമമായ വാഹനങ്ങളുമായി രംഗത്തെത്തിയതോടെ ഈംരംഗത്തെ മാരുതി സുസുക്കിയുടെ പ്രതാപത്തിന് മങ്ങലേറ്റു. മൈലേജിന്റെ കാര്യത്തിലുള്ള മേല്‍ക്കൈ നഷ്ടപ്പെടുത്തി...വളയം വന്ന വഴികള്‍
'ഒന്നും രണ്ടുമല്ല കൊല്ലം പത്തിരുപത്തഞ്ചായി ഈ വളയം പിടിക്കാന്‍ തുടങ്ങിയിട്ട്.' തലനരച്ച ഡ്രൈവര്‍മാര്‍ക്കെല്ലാം ഇത്തരമൊരു വീമ്പ് പറയാനുണ്ടാകും. 'വളയം പിടിക്കല്‍' ഡ്രൈവിങ്ങിന്റെ പര്യായമായിട്ട് നാളേറെയായി. അതുകൊണ്ടാകും ലോറി ഡ്രൈവര്‍മാരുടെ...ഗ്രാന്‍ ടൂറിസ്‌മോയില്‍ ഇന്‍ഫിനിറ്റിയുടെ അവതാരം
ലോകത്തെ ഏറ്റവും ജനപ്രിയമായ ഗെയിമുകളില്‍ ഒന്നാണ് ഗ്രാന്‍ ടൂറിസ്‌മോ. സോണി പ്ലേ സ്‌റ്റേഷന്റെ ഈ റേസിങ് ഗെയിം നല്‍കുന്ന ഗെയിമിങ് അനുഭവം യാഥാര്‍ത്ഥ്യത്തോട് കിടപിടിക്കുന്നതാണെന്നാണ് ഗ്രാന്‍ ടൂറിസ്‌മോ ആരാധകരുടെ പക്ഷം. കുട്ടികളും മുതിര്‍ന്നവരുമായി ലക്ഷക്കണക്കിന്...അകാലത്തില്‍ പൊലിഞ്ഞ കാറുകള്‍
ചിലര്‍ അങ്ങനെയാണ്. കുറഞ്ഞ കാലം കൊണ്ട് ലോകശ്രദ്ധയാകര്‍ഷിക്കുകയും വൈകാതെ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് തിരശ്ശീലക്ക് പിറകിലേക്ക് മറയുകയും ചെയ്യും. ഡയറിക്കുറിപ്പുകളിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ അകാല ചരമമടഞ്ഞ ആന്‍ഫ്രാങ്ക്, കേവലം മൂന്നോ നാലോ...


ബ്രിട്ടനില്‍ സമ്പൂര്‍ണ്ണ ബയോ ബസ്സ് വരുന്നു
ബ്രിട്ടനില്‍ ആദ്യ സമ്പൂര്‍ണ്ണ ബയോ ബസ് വരുന്നു. മനുഷ്യരില്‍ നിന്നുള്ള മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ഉപയോഗിച്ചാണ് ഈ പരിസ്ഥിതി സൗഹൃദ ബസ് ഓടുന്നത്. ഈ മാലിന്യങ്ങളില്‍ നിന്നും നിര്‍മിക്കുന്ന ബയോമീഥെയ്ന്‍ ഗ്യാസാണ് ബസ്സിന്റെ ഇന്ധനം. സാധാരണ വാഹനങ്ങളെ അപേക്ഷിച്ച്...( Page 2 of 5 )