TopGear1
കാണാം; ദുബായ് പോലീസിന്റെ ഉശിരന്‍ കാറുകള്‍
ലോകത്തെ ഒട്ടുമിക്ക ആഡംബര കാറുകളും സ്വന്തമായുള്ള പോലീസ് വിഭാഗമാണ് ദുബായിയുടേത്. ഈ കാറുകളുടെ നിരവധി ചിത്രങ്ങളും വീഡിയോകളും വാഹന പ്രേമികള്‍ നിരവധി തവണ കണ്ടിട്ടുണ്ടാവും. പക്ഷെ വേഗതയുടെ കാര്യത്തില്‍ മുമ്പിലുള്ള ഈ അതിവേഗ കാറുകള്‍ ഒരു ആക്ഷന്‍ ചിത്രതിലേതെന്ന പോലെ കുതിച്ചു പായുന്ന...


ടാറ്റയുടെ എയര്‍പോഡ് ഈവര്‍ഷം പുറത്തിറങ്ങിയേക്കും
കംപ്രസ്ഡ് എയര്‍ ഉപയോഗിച്ച് ഓടുന്ന ടാറ്റയുടെ ചെറുവാഹനം 'എയര്‍പോഡ്' ഈവര്‍ഷം അവസാനത്തോടെ പുറത്തിറങ്ങിയേക്കും. മൂന്ന് മുതിര്‍ന്നവര്‍ക്കും ഒരു കുട്ടിക്കും യാത്രചെയ്യാവുന്ന വാഹനം ഫ്രഞ്ച് കമ്പനിയായ മോട്ടോര്‍ ഡവലപ്‌മെന്റ് ഇന്റര്‍നാഷണലിന്റെ (എം ഡി ഐ) സഹകരണത്തോടെയാണ്...ഓസ്‌ട്രേലിയയില്‍ കാര്‍ ഉത്പാദനത്തിന് മരണമണി
ഒാസ്‌ട്രേലിയന്‍ കാര്‍ വിപണിക്ക് കാറുകളോളം തന്നെ പഴക്കമുണ്ട്. 1896ല്‍ മെല്‍ബണില്‍ ഹെര്‍ബര്‍ട്ട് തോംസണ്‍ സ്റ്റീംകാര്‍ നിര്‍മിക്കുക വഴി ചലിച്ചു തുടങ്ങിയ വിപണി പിന്നീട് കാലത്തിനൊത്ത് വളര്‍ന്നു. എന്നാലിന്ന്, 50,000ത്തോളം ജീവനക്കാര്‍ ജോലി ചെയ്യുന്ന വിപണി അടച്ചുപൂട്ടല്‍...റെനോ ലോഡ്ജി ഉടന്‍ വരുന്നു
ഇന്ത്യന്‍ വിപണിയിലേക്കെത്തുന്ന ഏഴുസീറ്റര്‍ എം പി വി ലോഡ്ജി റെനോ ഔദ്യോഗികമായി അവതരിപ്പിച്ചു. ഇന്റീരിയര്‍ അടക്കമുള്ളവയില്‍ റെനോയുടെ കോംപാക്ട് എസ് യു വി ഡസ്റ്ററുമായി സാദൃശ്യം ഏറെയുള്ള വാഹനമാണ് ലോഡ്ജി. ഏഴുപേര്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്നവിധം ഒരുക്കിയിട്ടുള്ള...മാരുതി ഗുജറാത്തില്‍ മൂന്ന് പ്ലാന്റുകള്‍ സ്ഥാപിക്കും
അഹമദാബാദ്: ഇന്ത്യന്‍ ചെറുകാര്‍ വിപണിയിലെ അതികായരായ മാരുതി സുസുക്കി ഗുജറാത്തില്‍ മൂന്ന് നിര്‍മാണ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു. ഹന്‍സല്‍പ്പൂരില്‍ സ്ഥാപിക്കുന്ന പ്ലാന്റുകളില്‍ നിന്നുള്ള മൊത്തം ഉത്പാദനം വര്‍ഷത്തില്‍ 2,50,000 കാറുകളായിരിക്കും. പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി...എര്‍ട്ടിഗ മുഖംമിനുക്കുന്നു
മാരുതി സുസുക്കി വിവിധോപയോഗ വാഹനം എര്‍ട്ടിഗയുടെ മുഖംമിനുക്കുന്നു. ഈവര്‍ഷംതന്നെ മുഖം മിനുക്കിയ എര്‍ട്ടിഗ വിപണിയിലെത്തും. 2012 ഏപ്രിലില്‍ വിപണിയിലെത്തിയ വാഹനം ആദ്യമായാണ് മുഖംമിനുക്കുന്നത്. ഹോണ്ടയുടെ മൊബിലിയോ ഉയര്‍ത്തിയ വെല്ലുവിളി നേരിടാനാണ് മുഖംമിനുക്കല്‍ നടത്തുന്നതെന്ന...ഫോക്‌സ് വാഗണിന്റെ എന്‍ജിന്‍ അസംബ്ലി ശാല പുണെയില്‍
ജര്‍മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണ്‍ ഡീസല്‍ എന്‍ജിന്‍ അസംബ്ലി പ്ലാന്റ് പുണെയിലെ ചകനില്‍ തുറന്നു. അടുത്തിടെ അവതരിപ്പിച്ച 1.5 ലിറ്റര്‍ ടി ഡി ഐ ഡീസല്‍ എന്‍ജിനുകളാവും പുതിയ പ്ലാന്റില്‍ അസംബ്ലി ചെയ്യുക. പുതിയ പോളോ ഹാച്ച്ബാക്ക്, വെന്റോ, സ്‌കോഡ റാപ്പിഡ് എന്നിവയ്ക്ക്...ഓള്‍ട്ടോ വേള്‍ഡ് നമ്പര്‍ വണ്‍
കഴിഞ്ഞവര്‍ഷം ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ചെറുകാറെന്ന അംഗീകാരം മാരുതി സുസുക്കി ഓള്‍ട്ടോ 800 സ്വന്തമാക്കി. ഫോക്‌സ് വാഗണ്‍ ഗോള്‍ഫ് (ജര്‍മനി), ദെയ്ഹാസ്തു ടാന്റോ, ടൊയോട്ട അക്വ, ഹോണ്ട ഫിറ്റ് (ജപ്പാന്‍) എന്നിവയെ പിന്തള്ളിയാണ് ഓള്‍ട്ടോ ഓന്നാം സ്ഥാനത്തെത്തിയത്....( Page 2 of 5 )