TopGear1
കെ ടി എം ആര്‍ സി 390, ആര്‍ സി 200
സൂപ്പര്‍ സ്‌പോര്‍ട് മോട്ടോര്‍സൈക്കിളുകളായ ആര്‍ സി 390 ഉം ആര്‍ സി 200 ഉം കെ ടി എം ഇന്ത്യന്‍ വിപണിയിലെത്തിച്ചു. 2.5 ലക്ഷമാണ് ആര്‍ സി 390 ന്റെ ന്യൂഡല്‍ഹിയിലെ ഏകദേശവില. 200 ന്റേത് 1.60 ലക്ഷവും. നിലവിലുള്ള ഡ്യൂക്ക് മോട്ടോര്‍സൈക്കിളുകളുടെ പരിഷ്‌കരിച്ച പതിപ്പുകളാണ് ഇവ രണ്ടും. അവയിലുള്ള നാലുസ്‌ട്രോക്...


സുസുക്കി ജിക്‌സര്‍ വിപണിയില്‍
ന്യൂഡല്‍ഹി: 155 സി സി മോട്ടോര്‍സൈക്കിള്‍ ജിക്‌സര്‍ സുസുക്കി വിപണിയിലെത്തിച്ചു. 72,199 രൂപയാണ് ന്യൂഡല്‍ഹിയിലെ ഏകദേശവില. യമഹയുടെ എഫ്‌സി, ബജാജിന്റെ പള്‍സര്‍, ഹോണ്ടയുടെ ട്രിഗര്‍ തുടങ്ങിയ ബൈക്കുകളുടെ ശ്രേണിയിലേക്കാണ് ജിക്‌സര്‍ എത്തുന്നത്. സുസുക്കിയുടെ ജി എസ് 150 ആറിന് മുകളില്‍ ആയിരിക്കും...


നഗരത്തിന്റെ സൈക്കിള്‍: ഡെന്നി
ഇലക്ട്രിക്ക് കാറുകളുടെയും ഡ്രൈവറില്ലാത്ത കാറുകളുടെയും ഡിസൈനിങ് ലോകം വന്‍ മാധ്യമ ശ്രദ്ധയാണ് നേടുന്നത്. ഡ്രൈവറില്ലാത്ത കാറുകളും ഇലക്ട്രിക്ക് കാറുകളും വീഡിയോ ഗെയിം ലോകത്ത് അവതരിപ്പിക്കപ്പെടുന്ന ഭാവിയിലെ കാറുകളുമെല്ലാം വാര്‍ത്തയാകുന്നത് അതുകൊണ്ടുതന്നെ. പക്ഷെ, സാധാരണക്കാര്‍ക്ക്...


സ്‌കൂട്ടി സെസ്റ്റ് 110
ഓട്ടോമാറ്റിക് സ്‌കൂട്ടര്‍ സ്‌കൂട്ടി സെസ്റ്റ് 110 ടി വി എസ് വിപണിയിലെത്തിച്ചു. 42,300 രൂപയാണ് ന്യൂഡല്‍ഹിയിലെ ഏകദേശവില. സ്ത്രീകളെ ലക്ഷ്യമാക്കിയാണ് കോംപാക്ട് സ്‌കൂട്ടര്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. ബോഡി കളറിലുള്ള മിററുകള്‍, ഇന്ധനക്ഷമത കണ്ടെത്താന്‍ ഉപകരിക്കുന്ന ഇക്കണോമീറ്റര്‍,...ആര്‍ നൈന്‍ ടി കഫേ റേസര്‍ വിപണിയില്‍
ബിഎംഡബ്ല്യു മോട്ടോറാഡിന്റെ കഫേ റേസര്‍ ആര്‍ നൈന്‍ ടി ഇന്ത്യന്‍ വിപണിയില്‍. കമ്പനിയുടെ തൊണ്ണൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയിരിക്കുന്ന ബൈക്ക് പാരമ്പര്യവും ആധുനികതയും സംയോജിപ്പിച്ച് മികവുറ്റ ഡിസൈനിലാണ് പുറത്തിറക്കിയിരിക്കുന്നത്. ബ്ലാക്ക്-സില്‍വര്‍ നിറങ്ങളുടെ...


പെട്രോള്‍ കുടിക്കാത്ത ഹാര്‍ലി ബൈക്കുകള്‍ വരുന്നു
പെട്രോള്‍ കുടിയന്‍ ബൈക്കെന്ന പ്രതിച്ഛായ മാറ്റാന്‍ ഒരുങ്ങുകയാണ് ഹാര്‍ലി ഡേവിഡ്‌സണ്‍. ബാറ്ററിയുടെ കരുത്തില്‍ ഓടുന്ന ഹാര്‍ലി മോട്ടോര്‍സൈക്കിളുകള്‍ പരീക്ഷണത്തിന്റെ അന്തിമ ഘട്ടത്തിലാണ്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബോധവാന്മാരായ യുവ തലമുറയെ ലക്ഷ്യമാക്കിയാണ്...പോലീസിനായി ഗബ്രിയേലിന്റെ ബുള്ളറ്റ്‌
അമേരിക്കന്‍ പോലീസ് ഉപയോഗിക്കുന്ന ഹാര്‍ലിഡേവിഡ്‌സണ്‍ ബൈക്കിന്റെ തലയെടുപ്പ് ഒന്ന് വേറെ തന്നെയാണ്. മുന്നിലെ ഉയര്‍ന്ന ചില്ലുകളും പിന്നില്‍ മൂന്ന് വലിയ പെട്ടികളും സൈറനുമൊക്കെയായി ഈ ബൈക്ക് റോഡിലൂടെ റോന്ത് ചുറ്റുന്നത് കണ്ടാല്‍ തന്നെ ആരുമൊന്ന് പേടിക്കും; പോലീസാണല്ലോ...ബീമറിന്റെ സി എവല്യൂഷന്‍
ആഗോള വാഹന നിര്‍മാണ കമ്പനിയായ ബി.എം.ഡബ്യൂ മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ അടുത്തിടെയിറക്കിയ വിപ്ലവകരമായ മോഡലുകളായിരുന്നു സി 600 സ്‌പോര്‍ട്ടും സി സിക്‌സ് ഫിഫ്റ്റി ജി.ടിയും. നഗര യാത്രയ്ക്ക് യുവാക്കള്‍ സ്‌ക്കൂട്ടറുകളിലേക്ക് തിരിയുന്ന പ്രവണത കണക്കിലെടുത്ത് ഇറക്കിയവയാണ് ഇവയെന്ന്...


( Page 2 of 3 )