TopGear1
ഒന്നാം സ്ഥാനത്ത് ടൊയോട്ടതന്നെ
2014 ല്‍ ഒരുകോടിയിലേറെ വാഹനങ്ങള്‍ വിറ്റഴിച്ച ജപ്പാന്‍ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട വാഹനലോകത്തെ ഒന്നാംസ്ഥാനം തുടര്‍ച്ചയായ മൂന്നാം വര്‍ഷവും നിലനിര്‍ത്തി. ഫോക്‌സ് വാഗണും ജനറല്‍ മോട്ടോഴ്‌സുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 10.23 മില്യണ്‍ (1.023 കോടി) വാഹനങ്ങളാണ്...ബെന്‍സ് വീണ്ടും കാര്‍ കണ്ടുപിടിക്കുന്നു
പുതുതലമുറ കാറുകളോടിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല എന്ന് പവര്‍സ്റ്റിയറിങും പവര്‍ബ്രെയ്ക്കുമുള്‍പ്പെടെയുള്ള 'പവര്‍ റവല്യൂഷന്' മുമ്പുള്ളവര്‍ പറയാറുണ്ട്. ഇന്ന് കാറോടിക്കുകയേ വേണ്ട എന്ന് 2015 പിറന്നതുമുതല്‍ മാറ്റി വായിക്കണം. കാരണം പുതുവര്‍ഷത്തിലെ...കൂടുതല്‍ കരുത്തുമായി കാഡിലാക്ക് സി.ടി.എസ് - വി
112 വര്‍ഷത്തെ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ കാറുമായി കാഡിലാക്കെത്തുന്നു. ഒരു പതിറ്റാണ്ടിന് മുമ്പ് കാഡിലാക്ക് അവതരിപ്പിച്ച സ്‌പോര്‍ട്‌സ് സെഡാന്‍ മോഡലിന്റെ മൂന്നാം തലമുറ കാര്‍. 2016 സി.ടി.എസ്-വി എന്ന ഈ മോഡലിന്റെ പരമാവധി വേഗം 321.86 കിലോമീറ്ററാണ്. 640 എച്ച്പി പവറും...ഐ3 എന്ന പച്ചക്കാര്‍
ലോസ്ആഞ്ചലിസ്: ഹോണ്ട അക്കോര്‍ഡും ഫോര്‍ഡ് ഫ്യൂഷനും ഷെവര്‍ലെ വോള്‍ട്ടും നേടിയ അംഗീകാരം ഇക്കുറി സ്വന്തമാക്കിയിരിക്കുന്നത് ബി.എം.ഡബ്ല്യൂ ഐ 3. ആഡംബരത്തില്‍ പുതുമ കണ്ടെത്തി മുന്നേറുന്നതില്‍ എന്നും മുന്നിട്ടു നിന്ന ബി.എംഡബ്ലു പരിസ്ഥിതി സ്‌നേഹത്തിലും മുന്നിലാണെന്ന് ഐ3യുടെ നേട്ടം...


അതിനൂതനം മെര്‍ക്കിന്റെ ജി കോഡ്
ഔഡിയുടെ ക്യൂ വണ്ണിനിതാ മെര്‍ക്കിന്റെ കരുത്തുറ്റ ഒരു എതിരാളി മെഴ്‌സിഡിസ് ജി കോഡ്. പേര് സൂചിപ്പിക്കും പോലെ അതിനൂതനമായ സങ്കേതങ്ങളോടെയാണ് ജി കോഡിന്റെ വരവ്. ചൈനയിലെ ബെയ്ജിങ്ങിലും ജര്‍മനിയില്‍ സ്ഥാപിതമായ കമ്പനിയുടെ പ്രധാന ഡിസൈനിങ്ങ് സ്റ്റ്യൂഡിയോയിലുമായി പിറവിയെടുത്ത...ഔഡി എ ത്രീ കാബ്രിയോലെ; 44.75 ലക്ഷം
ജര്‍മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡി എ ത്രീ കാബ്രിയോലെ വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 44.75 ലക്ഷമാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂംവില. സോഫ്റ്റ് ടോപ്പ് ഫേബ്രിക്ക് റൂഫുള്ള നാലുസീറ്റര്‍ ടൂഡോര്‍ കാറാണ് ഔഡിയുടെ എ ത്രീ കാബ്രിയോലെ. 18 സെക്കന്‍ഡുകള്‍കൊണ്ട്...പോര്‍ഷെ കായേന്‍ 2015 ഇന്ത്യയില്‍; 1.02 കോടി
മുഖംമിനുക്കിയ കായേന്‍ ജര്‍മന്‍ ഹൈപെര്‍ഫോമന്‍സ് സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. 1.02 കോടിയാണ് മഹാരാഷ്ട്രയിലെ ഏകദേശവില. നാല് വേരിയന്റുകളാണ് വിപണിയില്‍ എത്തിയിട്ടുള്ളത്. വലിയ ഗ്രില്ലും പരിഷ്‌കരിച്ച ബമ്പറുമാണ് പുതിയ കായേനിന്റെ...എഫ് വണ്‍ ചാമ്പ്യന്‍മാരുടെ പേരില്‍ മെര്‍ക്ക് സ്‌പെഷല്‍ എഡിഷന്‍
2014 ഫോര്‍മുല വണ്ണില്‍ ചാമ്പ്യനായ ലൂയിസ് ഹാമില്‍ട്ടണിന്റെയും രണ്ടാം സ്ഥാനത്തെത്തിയ നിക്കോ റോസ്‌ബെര്‍ഗിന്റെയും പേരില്‍ മെഴ്‌സിഡീസ് സ്‌പെഷല്‍ എഡിഷന്‍ കാറുകള്‍ പുറത്തിറക്കുന്നു. മെര്‍ക്കിന്റെ പ്രസിദ്ധമായ എസ്എല്‍63 എഎംജി മോഡലിലാണ് സ്‌പെഷല്‍ എഡിഷന്‍ എത്തുന്നത്. 'വേള്‍ഡ്...( Page 2 of 5 )