Slideshow / Auto / Cars

ഇവരാകും ഈ വര്‍ഷത്തെ താരങ്ങള്‍

Maruti Suzuki Ignis

1

മാരുതി സുസുക്കി ഇഗ്നീസ് - മിനി ക്രോസ് ഓവര്‍ ശ്രേണിയില്‍ കമ്പനി ആദ്യമായി അവതരിപ്പിക്കുന്ന മോഡലാണ് ഇഗ്നീസ്. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴിയെത്തുന്ന ഇഗ്നീസ് ജനുവരി 13-ന് ഔദ്യോഗികമായി പുറത്തിറങ്ങും. ഏകദേശം 5-7 ലക്ഷത്തിനുള്ളിലാകും വിപണി വില. മാരുതി ശ്രേണിയില്‍ റിറ്റ്‌സിന് പകരക്കാരനായെത്തുന്ന വാഹനമെന്ന പ്രത്യേകതയും പുത്തന്‍ ഇഗ്നീസിനുണ്ട്. 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ വാഹനത്തിന് കരുത്തേകും.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.