arogyamasika

ജനനം മുതല്‍ അഞ്ചുവയസ്സു വരെയുള്ള കാലം കുഞ്ഞിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമാണ്. ഈ കാലഘട്ടത്തില്‍ കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള കംപ്ലീറ്റ് പാക്കേജാണ് ഈ ലക്കത്തിലെ സ്‌പെഷ്യലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. രോഗപ്രതിരോധ ശേഷി കൂട്ടാനുള്ള മാര്‍ഗങ്ങളും ചികിത്സകളും വിശദമാക്കുന്നു. ഒപ്പം ജന്‍മവൈകല്യങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് പരിഹരിക്കാനുള്ള വഴികളും അറിയാം..