തിരുവനന്തപുരം: ഭരണം പൊതുജനങ്ങളുടെ ഭാഷയായിരിക്കണമെന്ന സര്‍ക്കാര്‍നയം നടപ്പിലാക്കുന്നതിന് സഹായകമാകുന്ന തരത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിവരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന സംസ്ഥാനതല ഭരണഭാഷാ പുരസ്‌കാരങ്ങളുടെ തുക കൂട്ടി.