തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സസിലും സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സസിലും ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ (മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി), ലബോറട്ടറി ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.

അവസാന തീയതി 25. യോഗ്യത സംബന്ധിച്ചുള്ളതും മറ്റുവിവരങ്ങളും വെബ്‌സൈറ്റില്‍.