ഫാ.എബ്രഹാം മണലേലിന് ജര്‍മനിയില്‍ ഊഷ്മളമായ യാത്രയയപ്പ്

മുംബൈ: മലങ്കര കാത്തോലിക്കാ സഭയുടെ സുല്‍ത്താന്‍ ബത്തേരി രൂപതയ്ക്ക് വേണ്ടി ജര്‍മ്മനിയിലെ മ്യൂന്‍സ്റ്റര്‍ രൂപതയിലെ ഇബന്‍ബ്യൂറന്‍ ഹോളി ക്രോസ്സ് ഇടവകയില്‍ 13 വര്‍ഷമായി സേവനം ചെയ്തു വന്ന എബ്രഹാം മണലേല്‍ അച്ചന് ഇടവക വിശ്വാസികള്‍ യാത്രയയപ്പ് നല്‍കി. 

 

 View on mathrubhumi.com