വീട് മാറ്റിമറിക്കണോ? കുറച്ച് പി.വി.സി പൈപ്പ് മതി

വീടലങ്കരിക്കാനും മറ്റുമായി കണ്ടമാനം പൈസ മുടക്കാറുള്ളവരാണ് മിക്കവരും. എന്നാൽ ഇനി അതിന്റെ ഒന്നും ആവശ്യമില്ല വെറും പി വി സി പൈപ്പ് കൊണ്ട് വീടിനെ അപ്പാടെ മാറ്റി മറിക്കാം
  • കിടിലന്‍ ഷൂ റാക്ക് നിര്‍മ്മിക്കാം
  • വൈന്‍ സ്റ്റോറേജ് ഉണ്ടാക്കാം
  • ചുവരില്‍ അലങ്കാരമാക്കാം
  • ചെടികള്‍ നടാം
  • ഫ്ലാവർ വേസ് ആക്കാം
  • ബെഡ് ലാമ്പ് നിര്‍മിക്കാം
  • കിടിലന്‍ ഡോര്‍ പാര്‍ട്ടീഷന്‍ നിര്‍മിക്കാം
  • സാധനങ്ങള്‍ ഇട്ടു വെക്കാനുള്ള പാത്രമാക്കാം
  • ടൂത്ത് ബ്രുഷും മറ്റും ഇട്ടു വെക്കാം
  • ഷെല്‍ഫ് ഉണ്ടാക്കാം
കടപ്പാട് : ഹോം ബ്ലിസ്സ്


VIEW ON mathrubhumi.com


READ MORE MYHOME STORIES: