ഇന്നത്തെപരിപാടി

ദുബായ്  മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷനലിന്റെ അവാര്‍ഡ് നിശ- ശൈഖ് റാഷിദ് ഓഡിറ്റോറിയം-4.00 ഇന്റര്‍ പ്രയര്‍ ഗ്രൂപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്- മിര്‍ദീഫ് സ്റ്റാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍- 1.30  എം.ജി.ഒ.സി.എസ്.എം.യു.എ.ഇ. സോണല്‍ സമ്മേളനം- സെയ്ന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ -രാവിലെ 10.00 

ഷാര്‍ജ  ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷം- എക്‌സ്‌പോ സെന്ററില്‍ -രാവിലെ 10.00  കുട്ടികളുടെ ഷാര്‍ജ അന്താരാഷ്ട ചലച്ചിത്രോത്സവം സമാപനം -അല്‍ ജവാഹര്‍ റിസപ്ഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍  ഗള്‍ഫ് വോയ്‌സ് രാഗോത്സവം- ഇന്ത്യന്‍ അസോസിയേഷന്‍ കമ്യൂണിറ്റി ഹാള്‍-  4. 30   ശ്രീരാഗം ഡാന്‍സ് ആന്‍ഡ് മ്യൂസിക്ക് തിരുവോണനിലാവ്-ഫാമിലി പാലസ് റെസ്റ്റോറന്റ് -രാവിലെ  9.30 

ഖോര്‍ഫക്കാന്‍  ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബില്‍ കോണ്‍സുലാര്‍ സേവനം- രാവിലെ ഒമ്പതുമണി. 

 



View on mathrubhumi.com

READ MORE GULF STORIES: