ചേര്‍ത്തല കോലനാട്ട് ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം 7 ാം ദിവസം.
എസ്.എന്‍.പുരം പാലക്കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം ഒന്നാം ദിവസം.
കൊക്കോതമംഗലം ചേന്നവത്ത് ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം നാലാം ദിവസം.
കടക്കരപ്പള്ളി വലിയവെളി ക്ഷേത്രത്തില്‍ സര്‍പ്പംതുള്ളല്‍ ഒന്നാം ദിവസം.
ഉഴുവ പള്ളിയില്‍ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം 7 ാം ദിവസം.
കളവങ്കോടം ഇടവനാട്ട് ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം നാലാം ദിവസം.
മുട്ടത്തിപ്പറമ്പ് പരിമണത്ത് ദുര്‍ഗാദേവി ക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹയജ്ഞം 5 ാം ദിവസം.
ചേര്‍ത്തല റെയില്‍വെസ്റ്റേഷന് സമീപത്തെ ചെറുകാത്തറ ഗന്ധര്‍വ സര്‍പ്പദൈവ സങ്കേതത്തില്‍ ഭാഗവത സപ്താഹയജ്ഞം അഞ്ചാം ദിവസം.
മാക്കേക്കടവ് ഗൗരീനാഥ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം പ്രഭാഷണം രാത്രി 7.00.
പാണാവള്ളി അംബികാവിലാസം അരയങ്കാവ് ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം അവഭൃഥസ്‌നാനം 11.00.
കരീലക്കുളങ്ങര കൈലാസപുരം ശിവക്ഷേത്രത്തില്‍ സപ്താഹയജ്ഞം പ്രഭാഷണം വൈകിട്ട് 7.30.
ഇലിപ്പക്കുളം ഇലങ്കത്തില്‍ ദേവീക്ഷേത്രത്തില്‍ സപ്താഹയജ്ഞം. ഭക്തിഗാനസുധ വൈകീട്ട് 6.45.
തിരുവന്‍വണ്ടൂര്‍ ഗോശാലകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വിഗ്രഹലബ്ധിയജ്ഞം 7.00. സര്‍വൈശ്വര്യപൂജ വൈകീട്ട് 5.00.
പുലിയൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ സായാഹ്നധര്‍ണ പുലിയൂര്‍ കിഴക്കേനട 5.00.