വാര്‍ഷികം നടത്തി
Posted on: 28 Jan 2011
കായംകുളം:ഓള്‍ കേരള വര്‍ണവ സൊസൈറ്റി കായംകുളം ശാഖാവാര്‍ഷികം സംസ്ഥാന പ്രസിഡന്റ് സി.കെ.രവി ഉദ്ഘാടനം ചെയ്തു.ശരച്ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.പുഷ്പാംഗദന്‍, ലക്ഷ്മി പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ശരച്ചന്ദ്രന്‍(പ്രസി.), പി.സോമന്‍ (സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.