വൈദ്യുതി മുടങ്ങും
Posted on: 28 Jan 2011
ചാരുംമൂട്: ഇടപ്പോണ്‍ 220 കെ.വി.സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 28ന് രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ ഇടപ്പോണ്‍, മാവേലിക്കര, കായംകുളം, ഓച്ചിറ, കറ്റാനം, അടൂര്‍, പത്തനംതിട്ട സബ്‌സ്റ്റേഷനുകളുടെ പരിധിയില്‍ വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.