മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സമരം ഒത്തുതീര്‍പ്പാക്കണം

Posted on: 28 Jan 2011



ആലപ്പുഴ: മെഡിക്കല്‍ പി.ജി. വിദ്യാര്‍ഥികളുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ഓള്‍ ഇന്ത്യാ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നിരിക്കെ സര്‍ക്കാര്‍ ഇരട്ടത്താപ്പുനയം സ്വീകരിച്ച് തടിതപ്പാന്‍ ശ്രമിക്കുകയാണെന്ന് എ.ഐ.ഡി.എസ്.ഒ. ജില്ലാ പ്രസിഡന്റ് ബി.മായാദേവി, സെക്രട്ടറി കെ.പി.ശ്രീകുമാര്‍ എന്നിവര്‍ പ്രസ്താവിച്ചു.

More News from Alappuzha