ജെ.എസ്.എസ്. സംസ്ഥാന കമ്മിറ്റി മാറ്റി

Posted on: 28 Jan 2011



ആലപ്പുഴ: ജനവരി 30ന് ചേരാനിരുന്ന ജെ.എസ്.എസ്. സംസ്ഥാന കമ്മിറ്റി ഫിബ്രവരി ഒമ്പതിലേക്ക് മാറ്റിവച്ചതായി ജനറല്‍ സെക്രട്ടറി കെ.ആര്‍.ഗൗരിയമ്മ അറിയിച്ചു. ആലപ്പുഴ സംസ്ഥാനകമ്മിറ്റി ഓഫീസില്‍ 9-ാം തീയതി നേരത്തെ നിശ്ചയിച്ചിരുന്ന സമയത്തു തന്നെ യോഗം നടക്കും.

More News from Alappuzha