എന്‍.എഫ്.പി.ഇ. പ്രതിഷേധദിനം

Posted on: 28 Jan 2011



മാവേലിക്കര: പോസ്റ്റല്‍ ഡിവിഷണല്‍ അധികാരികളുടെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരായ പ്രക്ഷോഭങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച പ്രതിഷേധദിനം ആചരിക്കുമെന്ന് എന്‍.എഫ്.പി.ഇ. ഡിവിഷണല്‍ ഭാരവാഹികള്‍ അറിയിച്ചു.

More News from Alappuzha