മാതൃസമിതി ഉദ്ഘാടനം

Posted on: 28 Jan 2011



മാന്നാര്‍: കുരട്ടിശ്ശേരി ഭദ്രകാളി ദേവീക്ഷേത്രത്തില്‍ രൂപവത്കരിച്ച മാതൃസമിതിയുടെ ഉദ്ഘാടനം ഞായറാഴ്ച 3.30ന് യജ്ഞാചാര്യന്‍ പാവുമ്പ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. തുടര്‍ന്ന് ലളിതാ സഹസ്രനാമാര്‍ച്ചന ഉണ്ടായിരിക്കും. ലതികാ ബാലസുന്ദര പണിക്കര്‍ (രക്ഷാധികാരി), ലീലാബായി അമ്മ പടിഞ്ഞാറ്റേടത്ത് (പ്രസിഡന്റ്), പ്രസന്നഭവനം പ്രസന്നകുമാരി (വൈസ് പ്രസിഡന്റ്), മാമ്പറ്റയില്‍ വിജയമ്മ (സെക്രട്ടറി), ശ്രീദേവി കിരണ്‍ വിഹാര്‍ (ഖജാന്‍ജി) എന്നിവരാണ് ഭാരവാഹികള്‍.

More News from Alappuzha