ദൈവദശകം പഠനശിബിരം

Posted on: 23 Dec 2012പൂച്ചാക്കല്‍: ശിവഗിരി തീര്‍ത്ഥാടന ആഘോഷങ്ങളുടെ ഭാഗമായി തൈക്കാട്ടുശ്ശേരി 573 ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗം ഓഡിറ്റോറിയത്തില്‍ 25ന് ദൈവദശകം പഠനശിബിരവും ക്വിസ് മത്സരവും നടത്തും. തൈക്കാട്ടുശ്ശേരി 573 ാം നമ്പര്‍ ശാഖക്ക് കീഴിലുള്ള യൂത്ത് മൂവ്‌മെന്റാണ് പരിപാടി സംഘടിപ്പിക്കുന്നത്. പി. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. വി.എന്‍. ബാബു അധ്യക്ഷനാകും.

More News from Alappuzha