ഒപ്പുശേഖരണം തുടങ്ങി

Posted on: 23 Dec 2012അരൂര്‍: ഒരു നെല്ലും ഒരു മീനും കൃഷി സമ്പ്രദായം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ഒപ്പുശേഖരണം തുടങ്ങി.

അരൂര്‍, എഴുപുന്ന, കോടംതുരുത്ത് പഞ്ചായത്തുകളില്‍ തുടര്‍ച്ചായി നടക്കുന്ന മത്സ്യക്കൃഷി പരിസ്ഥിതിയെ തകര്‍ക്കുന്നതിനാല്‍ കൃഷിവകുപ്പ് മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും ഭീമഹര്‍ജി നല്‍കുന്നതിനാണ് ഒപ്പുശേഖരണമെന്ന് എഴുപുന്ന പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തകര്‍ പറഞ്ഞു.

More News from Alappuzha