പൊതുയോഗം

Posted on: 23 Dec 2012പൂച്ചാക്കല്‍: പാണാവള്ളി വാഴത്തറവെളി 576 ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ വിശേഷാല്‍ പൊതുയോഗം ഞായറാഴ്ച രാവിലെ 10 ന് നടക്കും. എസ്.എന്‍.ഡി.പി. യോഗം ഡയറക്ടര്‍ ബോര്‍ഡംഗം വി.പി.അശോക് അധ്യക്ഷത വഹിക്കും.

More News from Alappuzha