ക്രിസ്മസ് ചന്ത തുടങ്ങി

Posted on: 23 Dec 2012



പട്ടണക്കാട്: ഉഴുവ സര്‍വ്വീസ് സഹകരണ ബാങ്കില്‍ ക്രിസ്മസ് ചന്ത ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.ആര്‍. രാജേന്ദ്രപ്രസാദ് നിര്‍വ്വഹിച്ചു. ബോര്‍ഡംഗങ്ങളായ എസ്. ശിവന്‍കുട്ടി, എസ്. ദിലീപ്, പി.വി. വാസുദേവന്‍, പ്രസന്നകുമാരി, സ്മിത ഷാജി, സെക്രട്ടറി ജി. കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More News from Alappuzha