വാരനാട് ക്ഷേത്രത്തില്‍ ചിറപ്പ് ഉത്സവം

Posted on: 23 Dec 2012ചേര്‍ത്തല: വാരനാട് ദേവീക്ഷേത്രത്തിലെ തെക്കേ ചേരുവാര ചിറപ്പ് ഉത്സവം 27 ന് നടത്തും. ഞായറാഴ്ച രാവിലെ 11 ന് കളംപൂജ, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 4.30 ന് താലപ്പൊലി വരവ്, 6.30 ന് ദീപക്കാഴ്ച എന്നിവയുണ്ടാകും.

More News from Alappuzha