ഭൂസമര സംസ്ഥാന ജാഥയ്ക്ക് സ്വീകരണം നല്കി

Posted on: 23 Dec 2012പൂച്ചാക്കല്‍: ഇ.പി. ജയരാജന്‍ നയിക്കുന്ന ഭൂസമര സംസ്ഥാന ജാഥയ്ക്ക് പൂച്ചാക്കല്‍ തെക്കേക്കരയില്‍ സ്വീകരണം നല്കി. വി.എ. രാജന്‍ അധ്യക്ഷത വഹിച്ചു. എ.എം. ആരീഫ് എം.എല്‍.എ., എന്‍.ആര്‍. ബാബുരാജ്, ബി. വിനോദ്, ബെന്നിജോണ്‍, വി. സോമന്‍, വി.എ. പരമേശ്വരന്‍, കെ. രവീന്ദ്രന്‍, പി.എം. പ്രമോദ്, പി. കൃഷ്ണന്‍ നായര്‍, കെ.എം. സുകുമാരന്‍, ടി.ആര്‍. മുകുന്ദന്‍നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More News from Alappuzha