അനുമോദിച്ചു

Posted on: 23 Dec 2012ചേര്‍ത്തല: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ രണ്ടാം റാങ്ക് നേടിയ കുറവസമുദായ അംഗം അംബുജാക്ഷന്റെ മകള്‍ അനീഷ അംബുജാക്ഷനെ കേരള കുറവസമുദായ സൊസൈറ്റി (കെ.കെ.എസ്.എസ്.) സംസ്ഥാന കമ്മിറ്റി അനുമോദിച്ചു. പ്രസിഡന്റ് ജി. പ്രകാശന്‍ ഉപഹാരം നല്‍കി. സെക്രട്ടറി മുകുന്ദന്‍, ജോ. സെക്രട്ടറി ഗോപി, വൈസ് പ്രസിഡന്റ് മഹീന്ദ്രന്‍, ഓമനക്കുട്ടന്‍, രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

More News from Alappuzha