സഹായധനം ഇന്ന് കൈമാറും

Posted on: 23 Dec 2012ആലപ്പുഴ: അരൂരില്‍ ആളില്ലാ ലെവല്‍ക്രോസിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സഹായധനം ഞായറാഴ്ച കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ കൈമാറും. ഉച്ചയ്ക്ക് ചേര്‍ത്തല താലൂക്ക് ഓഫീസില്‍ നടക്കുന്ന ചടങ്ങിലാണ് സഹായധന വിതരണം.

More News from Alappuzha