സ്വര്‍ഗ്ഗവാതില്‍ ഏകാദശി ഇന്ന്

Posted on: 23 Dec 2012ആലപ്പുഴ: തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി ആഘോഷം ഞായറാഴ്ച നടക്കും. 25 ഏകാദശികളില്‍ ഏറ്റവും ശ്രേഷ്ഠമായതാണ് ശുക്ലപക്ഷത്തിലെ ഏകാദശിയെന്നാണ് അറിയപ്പെടുന്നത്. രാവിലെ ഭാഗവതപാരായണം, ഒന്‍പതിന് നാരായണീയ പാരായണം, 12.30 ന് കളഭാഭിഷേകം, ഒന്നിന് ഏകാദശിയൂട്ട്, രാത്രി 7 ന് വിളക്കുവയ്പ്പ്, 7.30 ന് കഥകളി- അംബരീക്ഷ ചരിതം.

More News from Alappuzha