ബീച്ച് റസിഡന്റ്‌സ് അസോസിയേഷന്‍

Posted on: 23 Dec 2012ആലപ്പുഴ: ബീച്ച് റസിഡന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് 4.30 ന് കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ നിര്‍വ്വഹിക്കും. ഡോ. തോമസ്‌ഐസക് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും.

More News from Alappuzha