താലപ്പൊലി ഇന്ന്

Posted on: 23 Dec 2012ആലപ്പുഴ: മുല്ലയ്ക്കല്‍ രാജരാജേശ്വരി ക്ഷേത്രത്തിലെ എന്‍.എസ്.എസ്. വക കളഭത്തിന്റെ ഭാഗമായി ഞായറാഴ്ച വനിതകളുടെ താലപ്പൊലി നടക്കും. പേച്ചി അമ്മന്‍ കോവിലില്‍ നിന്നാരംഭിക്കുന്ന താലപ്പൊലി വൈകിട്ട് 6.30ന് മുല്ലയ്ക്കല്‍ ക്ഷേത്രത്തില്‍ സമാപിക്കും.

More News from Alappuzha