പുതുമന ശ്രീധരന്‍ നമ്പൂതിരിക്ക് ആദരം

Posted on: 23 Dec 2012അമ്പലപ്പുഴ: താന്ത്രിക കുലപതി പുരസ്‌ക്കാരം നേടിയ പുതുമന ഡി. ശ്രീധരന്‍ നമ്പൂതിരിയെ അമ്പലപ്പുഴയില്‍ കേരള വയോജനവേദി ആദരിച്ചു. ജില്ലാ പ്രസിഡന്റ് പ്രൊഫ. എന്‍. ഗോപിനാഥപിള്ള പൊന്നാടയണിയിച്ചു. കെ.ജി. കൃഷ്ണന്‍കുട്ടിനായര്‍ അധ്യക്ഷത വഹിച്ചു. എസ്. രാധാകൃഷ്ണന്‍ നായര്‍, കെ.എം.എം. നായര്‍, സി. രാധാകൃഷ്ണന്‍, കെ.എസ്. കുട്ടപ്പന്‍, പി.ജി. രാമകൃഷ്ണന്‍ പോറ്റി, ശ്രീകണ്ഠന്‍, എം.കെ. കേശവശര്‍മ എന്നിവര്‍ പ്രസംഗിച്ചു.

More News from Alappuzha