ചൂളത്തെരുവ് മസ്ജിദ് തുറന്നു

Posted on: 23 Dec 2012ഹരിപ്പാട്: പുനര്‍നിര്‍മിച്ച ചൂളത്തെരുവ് മസ്ജിദിന്റെ ഉദ്ഘാടനം ഇമാം ഷമീര്‍ അസ്‌ലമി നിര്‍വഹിച്ചു.

മഹല്ല് പ്രസിഡന്റ് അഹമ്മദ് കുഞ്ഞിന്റെ അധ്യക്ഷതയില്‍ സെക്രട്ടറി എം.എ.കലാം, യു.മുഹമ്മദ് കുഞ്ഞ്, ഇബ്രാഹിം കുട്ടി, ഹുസൈന്‍, നൂറുദ്ദീന്‍ പൂക്കുഞ്ഞ്, സഹീദ് മുസ്ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു. വന്ദികപ്പള്ളി മഹല്ലിന്റെ മേല്‍നോട്ടത്തിലാണ് ചൂളത്തെരുവ് മസ്ജിദിന്റെ പ്രവര്‍ത്തനം.

More News from Alappuzha