ചാരായവും കോടയും പിടിച്ചു

Posted on: 23 Dec 2012കായംകുളം: പത്തിയൂര്‍ ഉള്ളിട്ട പുഞ്ചയില്‍ എകൈ്‌സസ് സംഘം നടത്തിയ റെയ്ഡില്‍ 630 ലിറ്റര്‍ കോടയും രണ്ടരലിറ്റര്‍ ചാരായവും പിടിച്ചു. മാവേലിക്കര സി.ഐ. എസ്.നാസര്‍, കായംകുളം റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.രാധാകൃഷ്ണന്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.

More News from Alappuzha