കുട്ടിപ്പോലീസ് ക്യാമ്പ് തുടങ്ങി

Posted on: 23 Dec 2012ഹരിപ്പാട്: ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പോലീസിന്റെ പരിശീലനക്യാമ്പ് തുടങ്ങി. രമേശ് ചെന്നിത്തല എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. 88 സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. സ്റ്റാഫ് സെക്രട്ടറി ജയവിക്രമന്‍, ഹേമകുമാരി, അരുണ്‍രാജ്, ദിലീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Alappuzha