ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് കല്ലിട്ടു
Posted on: 23 Dec 2012
ഹരിപ്പാട്: ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് രമേശ് ചെന്നിത്തല എം.എല്‍.എ. കല്ലിട്ടു. മുന്‍ എം.എല്‍.എ.മാരായ അഡ്വ.ബി.ബാബുപ്രസാദ്, ടി.കെ.ദേവകുമാര്‍, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ജോണ്‍ തോമസ്, ശ്രീദേവി രാജന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ദീപു, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനി കൃഷ്ണകുമാര്‍, എ.ഇ.ഒ. കെ.ചന്ദ്രമതി, എം.ആര്.പ്രസാദ്, സജിലാല്‍, സാംമാത്യു എന്നിവര്‍ പങ്കെടുത്തു.