ഓംബുഡ്‌സ്മാന് പരാതി

Posted on: 23 Dec 2012



ആലപ്പുഴ:ജെന്‍ഡര്‍ പാര്‍ക്ക് പദ്ധതി നടപ്പാക്കരുതെന്ന് ഭൂരിപക്ഷം ജില്ലാ പഞ്ചായത്ത് അംഗങ്ങളും ആവശ്യപ്പെട്ടിട്ടും നിരാകരിച്ചതിനെതിരെ യു.ഡി.എഫ്.ഓംബുഡ്‌സ്മാന് പരാതി നല്കി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍വിയോജനക്കുറിപ്പെഴുതിയത് പ്രസിഡന്റ് പ്രതിഭ ഹരി വെട്ടിക്കളഞ്ഞതിനെതിരെയും പരാതി നല്കി. യു.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ജോണ്‍ തോമസും അഡ്വ. കെ.ഉമേശനുമാണ് പരാതിക്കാര്‍.

More News from Alappuzha