ചെങ്ങന്നൂരിലെ ലോഡ്‌ഷെഡ്ഡിങ് സമയം

Posted on: 23 Dec 2012ചെങ്ങന്നൂര്‍: സബ്‌സ്റ്റേഷന്‍ പരിധിയില്‍ 23 മുതല്‍ 29 വരെയുള്ള ലോഡ്‌ഷെഡ്ഡിങ് സമയക്രമം:

ഓതറ ഫീഡര്‍: രാവിലെ 6.30-7.00, രാത്രി 9.00-9.30, വല്ലന: രാവിലെ 7.00-7.30, വൈകിട്ട് 7.00-7.30, മുളക്കുഴ: രാവിലെ 7.30-8.00, വൈകിട്ട് 6.30-7.00, പാണ്ടനാട്: രാവിലെ 8.00-8.30, വൈകിട്ട് 6.00-6.30, കോഴിപ്പാലം: രാവിലെ 8.30-9.00, വൈകിട്ട് 7.30-8.00, കൊല്ലകടവ്: രാവിലെ 6.00-6.30, രാത്രി 8.00-8.30, കല്ലിശ്ശേരി രാവിലെ 6.30-7.00, രാത്രി 8.30-9.00, ചെങ്ങന്നൂര്‍ രാവിലെ 7.00-7.30, വൈകിട്ട് 6.00-6.30.

മാന്നാര്‍ സബ്‌സ്റ്റേഷന്‍ പരിധിയിലെ ലോഡ് ഷെഡ്ഡിങ് സമയം: കുട്ടമ്പേരൂര്‍ ഫീഡര്‍: രാവിലെ 7.00-7.30, രാത്രി 9.00-9.30, ബുധനൂര്‍: രാവിലെ 7.30-8.00, രാത്രി 9.30-10.00, തോപ്പില്‍: രാവിലെ 8.30-9.00, വൈകിട്ട് 6.00-6.30, മാന്നാര്‍: രാവിലെ 6.00-6.30, വൈകിട്ട് 6.30-7.00.

More News from Alappuzha