തത്തംമുന്ന കരയുടെ ചിറപ്പ് ഇന്ന്

Posted on: 23 Dec 2012നൂറനാട്: തത്തംമുന്ന കരയില്‍നിന്നും പടനിലം പരബ്രഹ്മ ക്ഷേത്രത്തിലേക്കുള്ള ചിറപ്പ് മഹോത്സവം ഞായറാഴ്ച നടക്കും. രാവിലെ 8 ന് ശിവപുരാണപാരായണം, 3 ന് ഭൂതക്കാവ് ജങ്ഷനില്‍ നിന്നും താലപ്പൊലി ഘോഷയാത്ര, 6-ന് മുതുകാട്ടുതറ ദേവീക്ഷേത്രത്തില്‍ സ്വീകരണം, 6.45 ന് ദീപക്കാഴ്ച എന്നിവ ഉണ്ടാകും.

More News from Alappuzha