ജില്ലാ സ്‌കൂള്‍ കലോത്‌സവം 31ന് തുടങ്ങും രണ്ടിന് മത്‌സരങ്ങളില്ല

Posted on: 23 Dec 2012ആലപ്പുഴ:ജനവരി രണ്ടിന് നിയന്ത്രിത അവധി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്‌സവം 31ന് തുടങ്ങി ജനവരി അഞ്ചിന് തീരുന്ന രീതിയില്‍ പുനഃക്രമീകരിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ജനവരി രണ്ടിന് മത്‌സരങ്ങള്‍ ഉണ്ടായിരിക്കുകയില്ല. രജിസ്‌ട്രേഷന്‍ 30ന് രണ്ടിന് തുടങ്ങും.

ആലപ്പുഴ നഗരത്തിലെ വിവിധ വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്

More News from Alappuzha