ഇടമുറി ലെവല്‍ക്രോസ്സ് കൊടിക്കുന്നില്‍ സുരേഷ് സന്ദര്‍ശിക്കും

Posted on: 23 Dec 2012ചെറിയനാട്:നാട്ടുകാര്‍ സമരം നടത്തുന്ന ഇടമുറി റെയില്‍വെ ലെവല്‍ ക്രോസ്സ് കേന്ദ്ര സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് തിങ്കളാഴ്ച 10.30 ന് സന്ദര്‍ശിക്കും. ഒരു മുന്നറിയിപ്പുമില്ലാതെ റെയില്‍വെ ഈ ലെവല്‍ ക്രോസ്സ് അടച്ചതുമൂലം സമീപവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കേന്ദ്ര റയില്‍വെ സഹമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

More News from Alappuzha