പ്രതിഷ്ഠാദിന വാര്‍ഷികം

Posted on: 14 Jul 2012മാന്നാര്‍: ചെന്നിത്തല പുളിന്താനത്ത് ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികം ആഘോഷിച്ചു. പ്രതിഷ്ഠാകലശം പ്രത്യേക പൂജകള്‍ എന്നിവ നടന്നു. പുതുശ്ശേരില്‍ ഹരികൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

More News from Alappuzha