ഘോഷയാത്ര ക്രമീകരണം

Posted on: 04 Feb 2012



അന്താരാഷ്ട്ര കയര്‍മേളയ്ക്ക് തുടക്കം വിളിച്ചറിയിക്കുന്ന സാംസ്‌കാരികഘോഷയാത്ര ആലപ്പുഴ നഗരചത്വരത്തില്‍നിന്ന് 3.30 ഓടെ ആരംഭിക്കും. ഘോഷയാത്രയുടെ മുന്‍നിരയില്‍ ആദ്യം സംഘാടകര്‍, സി.ഡി.എസ്. അംഗങ്ങള്‍, തുടര്‍ന്ന് കണ്ണൂര്‍, കോഴിക്കോട്, പൊന്നാനി, കൊടുങ്ങല്ലൂര്‍, ചിറയിന്‍കീഴ്, കൊല്ലം, വൈക്കം, കായംകുളം, ആലപ്പുഴ എന്നരീതിയിലാണ് ക്രമീകരണം. ജാഥയ്‌ക്കെത്തുന്നവരുടെ വാഹനങ്ങള്‍ എസ്.ഡി.വി.സ്‌കൂള്‍ മൈതാനത്ത് പാര്‍ക്കുചെയ്യണം.

More News from Alappuzha