ഇന്റര്‍ കൊളേജിയറ്റ് ഗണിതശാസ്ത്ര ക്വിസ് മത്സരം
Posted on: 04 Feb 2012
കായംകുളം: ഇന്റര്‍ കോളേജിയറ്റ് ഗണിശാസ്ത്ര ക്വിസ് മത്സരം ഫിബ്രവരി 8 ന് കായംകുളം ജമീലാ ബീവി മെമ്മോറിയല്‍ സെന്റര്‍ ഫോര്‍ ടീച്ചേഴ്‌സ് എഡ്യൂക്കേഷനില്‍ നടക്കും. കേരള സര്‍വ്വകലാശാലയുടെ വിവിധ കോളേജുകളില്‍നിന്ന് മുപ്പതോളം ടീമുകള്‍ പങ്കെടുക്കും.