പ്രവാസി വെല്‍ഫെയര്‍ ഫോറം
Posted on: 04 Feb 2012
ചാരുംമൂട്: പ്രവാസി വെല്‍ഫെയര്‍ ഫോറം സംസ്ഥാന കമ്മിറ്റിയോഗം എം.മുഹമ്മദ് ഷാനിയുടെ അധ്യക്ഷതയില്‍ സജീവ് എസ്.തവക്കല്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി സജീവ് എസ്.തവക്കല്‍ (പ്രസി.), ബല്‍ദേവ് അഞ്ചല്‍ (വൈസ് പ്രസി.), എന്‍.മുഹമ്മദ് ഷാനി (ജന.സെക്ര.), സുനില്‍കുമാര്‍ കൊല്ലം (ജോ.സെക്ര.), കെ.സി.അനീഷ് കണ്ണൂര്‍ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.