ഇന്ന് ഉച്ചകഴിഞ്ഞ് അവധി

Posted on: 04 Feb 2012



ചെങ്ങന്നൂര്‍: മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുപ്രമാണിച്ച് ശനിയാഴ്ച ഉച്ചകഴിഞ്ഞ് ചെങ്ങന്നൂര്‍ താലൂക്കിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ആര്‍.ഡി.ഒ. ഇ. നൂറുദ്ദീന്‍ കുഞ്ഞ് പറഞ്ഞു.

More News from Alappuzha