കുടുംബശ്രീ സി.ഡി.എസ്സുകളുടെ അവലോകനയോഗം
Posted on: 04 Feb 2012
ആലപ്പുഴ:ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകളുടെ അവലോകനയോഗം തിങ്കളാഴ്ച 9.30ന് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍മാരും വൈസ് ചെയര്‍പേഴ്‌സണ്‍മാരും സ്ഥാനമൊഴിഞ്ഞ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാരും പങ്കെടുക്കണമെന്ന് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം.അലിയാര്‍ അറിയിച്ചു.