സൗഹൃദക്ലബ് തുടങ്ങി
Posted on: 04 Feb 2012
കറ്റാനം: കറ്റാനം പോപ്പ് പയസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗഹൃദക്ലബ്ബിന്റെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് അഡ്വ. നസീര്‍ നിര്‍വ്വഹിച്ചു. ഡിവൈ.എസ്.പി. ഡോ. നസിം ക്ലാസ്സെടുത്തു. പ്രിന്‍സിപ്പല്‍ എസ്. ഡെയ്‌സി, സി.റ്റി. ജോമോന്‍ എന്നിവര്‍ പ്രസംഗിച്ചു.